Advertisement
വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; അടച്ചിട്ട 32 വിമാനത്താവളങ്ങള്‍ തുറന്നു

ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്നു. വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിമാനത്താവളങ്ങൾ തുറന്നത്. 32 വിമാനത്താവളങ്ങളായിരുന്നു അടച്ചിട്ടത്....

പാക് ഡ്രോൺ ആക്രമണം; രാജ്യത്തെ 32 വിമാനത്താവളങ്ങൾ അടച്ചു

ഇന്ത്യാ-പാക് സംഘര്‍ഷം തുടരുന്നതിനിടെ രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ അടച്ചു. മെയ് 15 വരെ പ്രവർത്തനങ്ങൾ നിർത്തിവച്ചതായി എയർപോർട്ട് അതോറിറ്റി അറിയിച്ചു....

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചു എന്ന വാര്‍ത്ത വ്യാജം; സോഷ്യല്‍ മീഡിയ നല്‍കുന്ന വിവരങ്ങള്‍ കണ്ണടച്ച് വിശ്വസിക്കരുത്

ഇന്ത്യ-പാക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ. രാജ്യത്തെ...

പറന്നുയരാനിരിക്കെ എയർ ഇന്ത്യ വിമാനത്തിൽ നിന്ന് യാത്രക്കാരനെ പിടിച്ചിറക്കി, കസ്റ്റഡിയിലെടുത്തു; സംഭവം ബെംഗളുരുവിൽ

പറന്നുയരുന്നതിന് തൊട്ടുമുൻപ് ബെഗളുരുവിൽ വിമാനത്തിൽ നിന്ന് യാത്രക്കാരനെ പുറത്തിറക്കി. എയർ ഇന്ത്യ വിമാനത്തിൽ നിന്നാണ് യാത്രക്കാരനെ സുരക്ഷാ ജീവനക്കാർ പിടിച്ചുകൊണ്ടുപോയത്....

പാകിസ്താനിലെ അല്ലാമ ഇഖ്ബാല്‍ എയര്‍പോര്‍ട്ടില്‍ തീപിടുത്തം; പാകിസ്താന്‍ ആര്‍മിയുടെ വിമാനത്തില്‍ തീപടര്‍ന്നു

പാകിസ്താന്‍ ലാഹോറിലെ അല്ലാമ ഇഖ്ബാല്‍ എയര്‍പോര്‍ട്ടില്‍ തീപിടുത്തം. പാകിസ്താന്‍ ആര്‍മിയുടെ വിമാനത്തില്‍ തീപടര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് ഫയര്‍ എഞ്ചിന്‍ എത്തി...

ലഗേജിന് ഭാരം കൂടുതലാണല്ലോ എന്ന ചോദ്യത്തിന് ബോംബെന്ന് മറുപടി;കൊച്ചിയിൽ യാത്രക്കാരൻ അറസ്റ്റിൽ

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ലഗേജിന് ഭാരം കൂടുതലാണല്ലോ എന്ന ഉദ്യോഗസ്ഥന്റെ ചോദ്യത്തിന് ബോംബെന്ന് മറുപടി നൽകിയ യാത്രക്കാരൻ അറസ്റ്റിൽ.കോഴിക്കോട് സ്വദേശി റഷീദ്...

മനുഷ്യ ബോംബ് ഭീഷണി; നെടുമ്പാശ്ശേരിയിൽ വിമാനം വൈകി

മനുഷ്യ ബോംബ് ഭീഷണിയെ തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാനം വൈകി. വിസ്താര വിമാനമാണ് അരമണിക്കൂറോളം വൈകിയത്. മഹാരാഷ്ട്ര സ്വദേശി വിജയി...

കെട്ടിപ്പിടുത്തം മൂന്ന് മിനിറ്റ് മതി! യാത്ര പറയുമ്പോഴുള്ള ആലിംഗനത്തിന് സമയപരിധി നിശ്ചയിച്ച് ന്യൂസിലന്‍ഡിലെ വിമാനത്താവളം

പ്രിയപ്പെട്ടവരെ യാത്രയാക്കുമ്പോള്‍ ഏറെ നേരം ആലിംഗനം ചെയ്ത് നില്‍ക്കുന്നത് ഒഴിവാക്കാന്‍ നടപടികളുമായി ന്യൂസിലന്‍ഡിലെ ഡ്യൂണ്‍ഡിന്‍ അന്താരാഷ്ട്ര വിമാനത്താവളം. ഇവിടെ ഡ്രോപ്പ്...

സ്വർണ്ണം പുറത്തുകടത്താൻ സഹായിക്കുന്നത് കസ്റ്റംസ് ഉദ്യോഗസ്ഥർ, പിടിക്കുന്നത് പേരിന് മാത്രം; വെളിപ്പെടുത്തി ഗുണ്ടാത്തലവൻ

എയർപോർട്ടുകളിൽ സ്വർണ്ണക്കള്ളക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശ.സിനിമ കഥകളെ വെല്ലുന്ന സ്വർണ്ണ കടത്തലുകളാണ് വിമാനത്താവളങ്ങൾ വഴി ദിനംപ്രതി നടക്കുന്നത്. പല സ്വർണ്ണക്കള്ളക്കടത്തും...

ആഫ്രിക്കൻ രാജ്യത്തെ വിമാനത്താവളത്തിൽ കണ്ണുവെച്ച് അദാനി; ശക്തമായി പ്രതിഷേധിച്ച് കെനിയയിലെ പ്രതിപക്ഷം

കെനിയയിലെ പ്രധാന വിമാനത്താവളത്തിൻ്റെ നടത്തിപ്പ് ഏറ്റെടുക്കാനുള്ള അദാനി ഗ്രൂപ്പിൻ്റെ ശ്രമത്തിന് വെല്ലുവിളി. രാജ്യത്ത് പ്രതിഷേധം ശക്തമായതോടെയാണിത്. ഹൈ വോൾട്ടേജ് വൈദ്യുതി...

Page 1 of 161 2 3 16
Advertisement