Advertisement
ഡിജിറ്റൽ രൂപ നാളെ എത്തും; എങ്ങനെ ഉപയോഗിക്കണം ?

ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ രൂപ നാളെ എത്തും. നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന രൂപയുടെ അതേ മൂല്യം തന്നെയായിരിക്കും ഡിജിറ്റൽ രൂപയ്ക്കും....

വരുന്നു ഡിജിറ്റൽ രൂപ; വിശദാംശങ്ങളുമായി റിസർവ് ബാങ്ക്

രാ​ജ്യ​ത്ത് പ്ര​ത്യേ​ക ഉ​പ​യോ​ഗ​ത്തി​നാ​യി ഡി​ജി​റ്റ​ൽ രൂ​പ (ഇ-​രൂ​പ) ഉ​ട​ൻ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് റി​സ​ർ​വ് ബാ​ങ്ക്. സെ​ൻ​ട്ര​ൽ ബാ​ങ്ക് ഡി​ജി​റ്റ​ൽ ക​റ​ൻ​സി (സിബിഡിസി)...

എന്താണ് ഡിജിറ്റൽ ഗോൾഡ് ? എങ്ങനെ നിക്ഷേപിക്കാം ? ഗുണങ്ങൾ എന്തെല്ലാം ? [ 24 Explainer ]

റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സ്വർണത്തിന്റെ വില സംസ്ഥാനത്ത് 40000 വരെ കടന്ന സാഹചര്യമാണ് കഴിഞ്ഞ കുറച്ചു നാളുകളായി നമ്മൾ കണ്ടത്....

ഇന്ത്യയുടെ ഡിജിറ്റൽ കറൻസി അടുത്ത സാമ്പത്തിക വർഷം മുതൽ

റിസർവ് ബാങ്ക് പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസി (സിബിഡിസി) അടുത്ത സാമ്പത്തിക വർഷം മുതൽ. സിബിസിഡി അവതരിപ്പിക്കുന്നതിനായി ആർബിഐ ആക്ട് ഭേദഗതി...

ക്രിപ്‌റ്റോ ആസ്തികള്‍ക്ക് നികുതി: സര്‍ക്കാര്‍ വെർച്യുൽ ആസ്തികള്‍ക്ക് അംഗീകാരം നല്‍കുകയോ?

ഡിജിറ്റല്‍ ആസ്തിയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന എല്ലാ അവ്യക്തതകളും ധനമന്ത്രി പരിഹരിക്കുമെന്ന പ്രതീക്ഷയാണ് പുതിയ നിക്ഷേപകര്‍ക്കുണ്ടായിരുന്നത്. ക്രിപ്‌റ്റോ നിരോധനം ഉള്‍പ്പെടെയുള്ള കടുത്ത...

വജ്രങ്ങൾക്കും രത്നങ്ങൾക്കും വില കുറയും

വജ്രങ്ങളുടെയും രത്നങ്ങളുടെയും കസ്റ്റംസ് തീരുവ 5 ശതമാനമായി കുറയ്ക്കും. മെഥനോളിന്റെ കസ്റ്റംസ് തീരുവ കുറയ്ക്കും. എംഎസ്എംഇകളെ സഹായിക്കാൻ സ്റ്റീൽ സ്ക്രാപ്പിന്റെ...

ഡിജിറ്റൽ പണമിടപാടിന് പ്രത്യേക ഓംബുഡ്സ്മാൻ

‌ഡിജിറ്റൽ പണമിടപാട് സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ പ്രത്യേക ഓംബുഡ്സ്മാൻ. ബാങ്കിംഗ് ഓംബുഡ്സ്മാന് പുറമെയാണ് പുതിയ ഓംബുഡ്സ്മാനെ കൂടി നിയമിച്ചിരിക്കുന്നത്. ഈ...

കഴക്കൂട്ടത്ത് വീണ്ടും ഓണ്‍ലൈന്‍ പണം തട്ടിപ്പ്; നഷ്ടപ്പെട്ടത് 97000രൂപ

കഴക്കൂട്ടത്ത് വീണ്ടും ഓണ്‍ലൈന്‍ പണം തട്ടിപ്പ്. ടെക്നോപാര്‍ക്കിലെ ജീവനക്കാരനായ ഹൈദ്രാബാദ് സ്വദേശി ശ്രീനാഥിന്റെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്. അക്കൗണ്ടില്‍...

ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ഈടാക്കുന്ന എം‍ഡിആര്‍ ചാര്‍ജ്ജ് തിരിച്ച് അക്കൗണ്ടിലെത്തും

2000 രൂപ മുതലുള്ള ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ബാങ്കുകള്‍ ഈടാക്കുന്ന എം.ഡി.ആര്‍ ചാര്‍ജ് അടുത്ത വര്‍ഷം മുതല്‍ ഉപയോക്താവിന്റെ അക്കൗണ്ടിലേക്ക് എത്തും....

ഡിജിറ്റല്‍ പണമിടപാടിന് ചെലവ് കുറയും

ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിക്കുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് ഇത്തരം പണമിടപാടുകളുടെ നിരക്ക് കുറയ്ക്കുന്നു. ഇമ്മീഡിയറ്റ് പെയ്മെന്റ് സര്‍വീസ് , അണ്‍സ്ട്രക്ച്ചേഡ്...

Advertisement