Advertisement
ബൈ ബൈ സ്‌കൈപ്പ് ; വീഡിയോ കോളിംഗ് പ്ലാറ്റ്‌ഫോമായ സ്കൈപ്പിന്റെ പ്രവർത്തനം മെയ് 5 ന് അവസാനിക്കും

വീഡിയോ കോളിംഗ് പ്ലാറ്റ്‌ഫോമായ സ്‌കൈപ്പ് മെയ് 5 ന് സേവനങ്ങൾ അവസാനിപ്പിക്കും. വീഡിയോ കോളിംഗ് സേവന രംഗത്ത് ഒരുകാലത്ത് ഏറ്റവുമധികം...

നീണ്ട 22 വർഷത്തെ സേവനത്തിന് ശേഷം ‘സ്കൈപ്പ്’ അടച്ചുപൂട്ടുന്നതായി റിപ്പോര്‍ട്ട്

ലോകത്തിലെ ആദ്യത്തെ വീഡിയോ കോൺഫറൻസിംഗ് സംവിധാനങ്ങളിൽ ഒന്നായ സ്കൈപ്പ്, 22 വർഷത്തെ സേവനത്തിന് ശേഷം മൈക്രോസോഫ്റ്റ് അടച്ചുപൂട്ടുന്നു. 2025 മെയ്...

മൈക്രോസോഫ്റ്റിൽ കൂട്ടപ്പിരിച്ചുവിടൽ; പ്രകടനമില്ലെങ്കിൽ ആനുകൂല്യമില്ല

ടെക് ഭീമനായ മൈക്രോസോഫ്റ്റ് ജീവനക്കാരുടെ പ്രകടനത്തെ അടിസ്ഥാനമാക്കി കൂട്ടപ്പിരിച്ചുവിടലുകൾ ആരംഭിച്ചിരിക്കുന്നു. കമ്പനിയുടെ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള പ്രകടനം കാഴ്ചവെക്കാത്ത ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്ന...

ട്രംപിന് വഴങ്ങാനൊരുങ്ങി ടിക് ടോക്; ആപ്പ് ഏറ്റെടുക്കാൻ ചർച്ചയാരംഭിച്ച് മൈക്രോസോഫ്റ്റ്

ടിക് ടോക് ഏറ്റെടുക്കാൻ ചർച്ചയാരംഭിച്ച് മൈക്രോസോഫ്റ്റ്. യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വാർത്ത സ്ഥിരീകരിച്ചു. ടിക് ടോക് ഏറ്റെടുക്കൽ...

മൈക്രോസോഫ്റ്റിന്റെ എഐ ടീമിനെ ഇനി ജയ് പരീഖ് നയിക്കും

മൈക്രോസോഫ്റ്റിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വിഭാഗത്തിന് പുതിയ നേതാവ്. ഇന്ത്യൻ വംശജനായ സീനിയർ എഞ്ചിനീയർ ജയ് പരീഖാണ് കമ്പനിയുടെ സിഇഒ...

മൈക്രോസോഫ്റ്റ് വിന്‍ഡോസ് തകരാര്‍: വിമാനത്താവളങ്ങളിലെ പ്രതിസന്ധി തുടരുന്നു; നിരവധി വിമാനങ്ങള്‍ റദ്ദാക്കി ഇന്‍ഡിഗോ

മൈക്രോസോഫ്റ്റ് വിന്‍ഡോസ് തകരാറിനെ തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങളുണ്ടായ പ്രതിസന്ധി ഒഴിയുന്നില്ല. ഇന്നും പല വിമാനത്താവളങ്ങളിലും വിമാന സര്‍വീസുകള്‍ തടസപ്പെട്ടു. ഉടനെ...

മൈക്രോ സോഫ്റ്റ് തകാരാർ; നെടുമ്പാശേരി വിമാനത്താവളെത്തെയും ബാധിച്ചു; 7 വിമാന സർവീസുകൾ വൈകി

മൈക്രോസോഫ്റ്റ് വിൻഡോസ് തകരാർ കേരളത്തിലെ വിമാനത്താവളത്തെയും ബാധിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിലെ 7 വിമാന സർവീസുകൾ വൈകി. മൈക്രോ സോഫ്റ്റ് തകാരാർ...

മൈക്രോസോഫ്റ്റ് വിൻഡോസ് തകരാറിൽ; ഓൺലൈൻ ബുക്കിംഗ് നിർത്തി വിമാനകമ്പനികൾ; ലോകമെമ്പാടും സേവനങ്ങൾ നിലച്ചു

ലോകമെമ്പാടും മൈക്രോസോഫ്റ്റ് വിൻഡോസ് തകരാറിൽ. സ്‌ട്രൈക്ക് അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്തതിന് പിന്നാലെയാണ് മൈക്രോസോഫ്റ്റ് പ്രവർത്തനങ്ങൾ തകരാറിലായത്. ഇന്ത്യയിലുൾപ്പെടെ കമ്പ്യൂട്ടറുകൾ തകരാറിലായി....

മേക്കപ്പ് ചെയ്ത് വന്നിരിക്കണ്ട; വീഡിയോകോളില്‍ വെര്‍ച്വല്‍ മേക്കപ്പ് ഫില്‍റ്ററുമായി മൈക്രോസോഫ്റ്റ് ടീംസ്

ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സുകളില്‍ മിക്കപ്പോഴും വൃത്തിയോടെ ഇരിക്കാനായിരിക്കും എല്ലാവരും ശ്രമിക്കുക. എന്നാല്‍ ഇനി അതിന് പറ്റാതെ വന്നാല്‍ എന്തു ചെയ്യാന്‍...

മോസ്റ്റ് വാല്യുബിള്‍ പ്രൊഫഷണല്‍; രണ്ടാം തവണയും മൈക്രോസോഫ്റ്റ് അവാര്‍ഡ് നേടി കോഴിക്കോട് സ്വദേശി

മൈക്രോസോഫ്റ്റിന്റെ മോസ്റ്റ് വാല്യുബിള്‍ പ്രൊഫഷണല്‍ അവാര്‍ഡ് കരസ്ഥമാക്കി കോഴിക്കോട് സ്വദേശി മുഹമ്മദ് അല്‍ഫാന്‍. ഇത് രണ്ടാം തവണയാണ് മുഹമ്മദ് അല്‍ഫാന്‍...

Page 1 of 41 2 3 4
Advertisement