Advertisement
മൂന്നാം തവണയും വായ്പാ നിരക്കിൽ മാറ്റമില്ല, റിപ്പോ നിരക്ക് 6.5 ശതമാനമായിത്തന്നെ തുടരും

പലിശ നിരക്കുകള്‍ തുടര്‍ച്ചയായ മൂന്നാം തവണയും മാറ്റമില്ലാതെ തുടരാന്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തില്‍...

70 ശതമാനത്തോളം നോട്ടുകളും തിരിച്ചെത്തി, 2000 രൂപ നോട്ട് നിരോധനം സമ്പദ്‌വ്യവസ്ഥയെ ബാധിക്കില്ല; ആർബിഐ

2,000 രൂപ നോട്ടുകൾ പിൻവലിച്ച് ഒരു മാസത്തിനുള്ളിൽ മൊത്തം നോട്ടുകളുടെ 70 ശതമാനവും തിരിച്ചെത്തിയതായി ആർബിഐ. 3.62 ലക്ഷം കോടി...

‘500 രൂപ നോട്ടുകൾ പിൻവലിക്കാൻ പദ്ധതിയില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്’; ആർബിഐ ഗവർണർ

രാജ്യത്ത് 500 രൂപ നോട്ടുകൾ പിൻവലിക്കാൻ പദ്ധതിയില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്. 500 രൂപ...

‘500 രൂപ കള്ളനോട്ടുകളുടെ എണ്ണത്തിൽ വർധനവ്’; ആർബിഐ

രാജ്യത്തത് 2000 നോട്ടുകളേക്കാൾ കൂടുതൽ വ്യാജ 500 രൂപ നോട്ടുകൾ പ്രചാരത്തിലുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിംഗ് സംവിധാനം...

1000 രൂപ നോട്ടുകൾ തിരികെ വരുമോ? ആർബിഐ ഗവർണറുടെ മറുപടി…

രാജ്യത്ത് 2000 രൂപ നോട്ടുകൾ ആർബിഐ പിൻവലിച്ചതിന് പിന്നാലെ, 1000 രൂപ നോട്ടുകൾ തിരികെ വരുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന...

‘2000 രൂപ നോട്ടുകൾ മാറ്റാൻ സമയമുണ്ട്, ജനം പരിഭ്രാന്തരാകേണ്ടതില്ല’; റിസർവ് ബാങ്ക് ഗവർണർ

2000 രൂപ നോട്ടുകൾ അസാധുവാക്കിയതിനെ കുറിച്ച് ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. പൊതുജനങ്ങൾക്ക് പ്രശ്‌നമുണ്ടാക്കാതെ നോട്ടുകൾ മാറ്റിയെടുക്കാൻ...

വിനോദ സഞ്ചാരികൾക്ക് ഇനി ഇന്ത്യയിൽ യുപിഐ പണമിടപാട് നടത്താം; സൗകര്യം ഈ പറയുന്ന രാജ്യക്കാർക്ക്

ഇന്ത്യയിൽ എത്തുന്ന വിദേശ വിനോദ സഞ്ചാരികൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് പണമിടപാടുകൾ. ഇന്ത്യൻ കറൻസി നോട്ടുകളോ അല്ലെങ്കിൽ അന്താരാഷ്ട്ര...

Advertisement