Advertisement
ഒമാനിൽ​ ജോ​ലി ചെ​യ്യു​ന്നവരിൽ 64 ശ​ത​മാ​നം പേരും വി​ദേ​ശികൾ; ഇവരുടെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത ഞെട്ടിക്കുന്നത്

ഒമാനിൽ​ ജോ​ലി ചെ​യ്യു​ന്നവരിൽ 64 ശ​ത​മാ​നം പേരും വി​ദേ​ശ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് പുതിയ റി​പ്പോ​ർ​ട്ട്. അ​ൽ ഷ​ബീ​ബ പ​ത്ര​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച...

ഉച്ചവിശ്രമ നിയമം ലംഘിച്ചു; കുവൈറ്റില്‍ 50ലധികം തൊഴിലാളികളെ അറസ്റ്റ് ചെയ്തു

കുവൈറ്റില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് 50 ലധികം തൊഴിലാളികളെ അറസ്റ്റ് ചെയ്തു. മാന്‍പവര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ്...

നിർമ്മാണ തൊഴിലാളികൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ഡൽഹി സർക്കാർ

രാജ്യതലസ്ഥാനത്തെ നിർമ്മാണ തൊഴിലാളികൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. 100 തൊഴിലാളികൾക്ക് സൗജന്യ പാസ് വിതരണം ചെയ്ത്...

സംസ്ഥാനത്ത് തൊഴിൽ സമയം പുനഃക്രമീകരിച്ചു

സംസ്ഥാനത്ത് തൊഴിൽ സമയം പുനഃക്രമീകരിച്ചു. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയമാണ് പുനഃക്രമീകരിച്ചത്. ഉച്ചയ്ക്ക് 12 മുതൽ 3...

നിർമ്മാണത്തിലിരുന്ന വീടിന്റെ തട്ട് പൊളിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

നിർമ്മാണത്തിലിരുന്ന വീടിന്റെ തട്ട് പൊളിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി ഷെയ്ക്ക് അത്താവൂർ ആണ് മരിച്ചത്. കരീലക്കുളങ്ങര...

കൊടുമുണ്ട ഖാദി നൂല്‍നൂല്‍പ് കേന്ദ്രത്തിലെ തൊഴിലാളികളുടെ ദുരിതം; മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യം

ദുരിതക്കയത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് കരയറ്റണമെന്ന് അപേക്ഷിക്കുകയാണ് പാലക്കാട് പട്ടാമ്പി കൊടുമുണ്ട ഖാദി നൂല്‍നൂല്‍പ് കേന്ദ്രത്തിലെ തൊഴിലാളികളായ...

ഓണത്തിന് അഡ്വാൻസ് നൽകണമെന്ന് ആവശ്യം; കെഎംഎംഎൽ അധികൃതരെ തടഞ്ഞുവച്ച് തൊഴിലാളികൾ

കൊല്ലം ചവറ കെഎംഎംഎൽ അധികൃതരെ തൊഴിലാളികൾ തടഞ്ഞുവച്ചിരിക്കുന്നു. ജനറൽ മാനേജർ ഉൾപ്പെടെയുള്ള മൂന്നു പേരെയാണ് തടഞ്ഞുവച്ചിരിക്കുന്നത്. ഓണത്തിന് അഡ്വാൻസ് നൽകണമെന്ന്...

നിർമാണ മേഖലയ്ക്ക് കൈത്താങ്ങുമായി മഹാരാഷ്ട്ര സർക്കാർ; തൊഴിലാളികൾക്ക് 2000 രൂപ ധനസസഹായം നൽകും

ലോക്ക് ഡൗൺ മൂലം പ്രതിസന്ധിയിലായ നിർമാണ മേഖലയ്ക്ക് കൈത്താങ്ങുമായി മഹാരാഷ്ട്ര സർക്കാർ. നിർമാണ മേഖല നിശ്ചലമായതോടെ തൊഴിൽ നഷ്ടമായ തൊഴിലാളികൾക്ക്...

സൗദി തൊഴിൽ മേഖലയിൽ 88ശതമാനവും വിദേശികൾ

സൗദി തൊഴിൽ വിപണിയിൽ 88 ശതമാനവും നിർമാണ ജോലി ചെയ്യുന്നത് വിദേശികളാണെന്ന് ജനറൽ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി. 16 തൊഴിൽ മേഖലകളിൽ...

തൊഴിലാളികളുടെ ശമ്പളം കട്ട് ചെയ്യുന്നതിന് രേഖാമൂലമുള്ള അനുമതി ആവശ്യമെന്ന് സൗദി മനുഷ്യാവകാശ കമ്മീഷന്‍

തൊഴിലാളികളുടെ ശമ്പളം കട്ട് ചെയ്യുന്നതിന് രേഖാമൂലമുള്ള അനുമതി ആവശ്യമാണെന്ന് സൗദി മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. അനുമതി ഇല്ലാതെ ശമ്പളത്തില്‍ നിന്ന്...

Advertisement